എൻ സി പി കാഞ്ഞിരപ്പള്ളി ബ്ലോക്ക് കൺവെൻഷനും മെമ്പർഷിപ് വിതരണവും നടന്നു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കാഞ്ഞിരപ്പള്ളി: എൻ സി പി കാഞ്ഞിരപ്പള്ളി ബ്ലോക്ക് കൺവെൻഷനും മെമ്പർഷിപ് വിതരണ ഉത്ഘാടനവും എൻ സി പി സംസ്ഥാന വൈസ് പ്രസിഡന്റും വനം വികസന കോർപറേഷൻ ചെയർപേഴ്സനുമായ ലതിക സുഭാഷ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡന്റ് ജോബി കേളിയംപറമ്പിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ, ദേശീയ സമിതി അംഗം പി എ താഹ, ബഷീർ തേനംമാക്കൽ, ജില്ലാ സെക്രട്ടറിമാരായ ബാബു കപ്പക്കാല, ജോർജ് മരങ്ങോലി, മിർഷാഖാൻ മങ്കാശ്ശേരി, മഹിളാകോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ബീനാ ജോബി, അഫ്സൽ മഠത്തിൽ, മാണി വർഗീസ് തടത്തിൽ, പ്രവീൺ ജി നായർ, ഗോൺസാല തോമസ്, പി എ സാലു, പി എം ഇബ്രാഹിം, ജോബി പുളിമ്പേൽതകിടിയേൽ, ജിൻസി വർഗീസ്, ആവണി യു നായർ തുടങ്ങിയവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group