79ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് എൻസിപി (എസ്) കോട്ടയം ജില്ലാ കമ്മിറ്റി

Spread the love

കോട്ടയം : 79ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് എൻസിപി (എസ്) കോട്ടയം ജില്ലാ കമ്മിറ്റി

ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന സ്വാതന്ത്ര്യ ദിന പരിപാടിയിൽ . ജില്ലാ പ്രസിഡണ്ട് ബെന്നി മൈലാടൂർ പതാക ഉയർത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് ലതിക സുഭാഷ് സ്വാതന്ത്ര്യദിന സന്ദേശം നൽകി.

സാബു മുരിക്കവേലി, ഗ്ലാഡ്‌സൺ ജേക്കബ്, ബാബു കപ്പക്കാലാ, രാജേഷ് വട്ടക്കൽ, വി എം ബെന്നി, എൻ സി ചാക്കോ,ജോൺ തോമസ് എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group