പ്രേംനസീർ ചലച്ചിത്ര പുരസ്ക്കാരം അജയ് തുണ്ടത്തിൽ ഏറ്റുവാങ്ങി

പ്രേംനസീർ ചലച്ചിത്ര പുരസ്ക്കാരം അജയ് തുണ്ടത്തിൽ ഏറ്റുവാങ്ങി

മാളവിക

തിരുവനന്തപുരം: പ്രഥമ പ്രേംനസീർ ചലച്ചിത്ര പുരസ്ക്കാരം 2018-ലെ മികച്ച ചലച്ചിത്ര പി ആർ ഓയ്ക്കുള്ള അവാർഡ് അജയ് തുണ്ടത്തിൽ ഏറ്റുവാങ്ങി.
തിരുവനന്തപുരം കോ-ബാങ്ക് ടവർ ഹാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മുൻ ഐ എസ് ആർ ഓ ചെയർമാൻ പത്മഭൂഷൺ ഡോ.മാധവൻ നായരിൽ നിന്നുമാണ് പുരസ്ക്കാരം ഏറ്റുവാങ്ങിയത്

തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ആയിരുന്നു ചടങ്ങ് ഉദ്ഘാടനം നിർവ്വഹിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group