
കുമരകം: കുറുകെ ചാടിയ നായയെ രക്ഷിക്കാൻ ശ്രമിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. കാർ
ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഒന്നാം കലുങ്കിന് കിഴക്കുവശത്തുള്ള ഷാപ്പിന് എതിർ
വശത്തു വെച്ചാണ് അപകടം നടന്നത്. കോട്ടയം ഭാഗത്തു നിന്നും കുമരകത്തേക്ക് യാത്ര ചെയ്ത

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കടുവാക്കുളം സ്വദേശിയുടെ കാറാണ് അപകടത്തിൽ പെട്ടത് റോഡരികിലെ തരിശു
ഭാഗത്തേക്കാണ് കാർ മറിഞ്ഞത്. കാർ ഓടിച്ച വ്യക്തിയെ വാതിലിന്റെ ഗ്ലാസ് പൊട്ടിച്ചാണ്
നാട്ടുകാർ പുറത്തെടുത്തത്. യാത്രക്കാരന് പരുക്കുകൾ ഇല്ലങ്കിലും കാറിന് കേടുപാടുകൾ
ഏറെയാണ്.