കോട്ടയം കുട്ടികളുടെ ലൈബ്രറി & ജവഹർബാലഭവൻ നവരാത്രി മഹോത്സവം 29 മുതൽ ഒക്ടോബർ 2 വരെ

Spread the love

കോട്ടയം : കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർബാലഭവൻ നവരാത്രി ആഘോഷം 29 മുതൽ ഒക്ടോബർ 2 വരെ നടക്കും.

29ന് വൈകിട്ട് 5.30ന് പൂജവെപ്പ്. ഒക്ടോബർ ഒന്നിന് രാവിലെ 9.30 മുതൽ കുട്ടികളുടെ കലാ ,നൃത്ത, സംഗീതാരാധന.

രണ്ടിന് രാവിലെ 9ന് സംഗീതാരാധന 10ന് വിദ്യാരംഭം, ഗുരുദക്ഷിണ,ന‌ൃത്ത നൃത്തേതര ഇനങ്ങളിൽ പുതിയ ക്ലാസുകൾ എന്നിവ ആരംഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group