
നവകേരള സദസിന്റെ സുരക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്തി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ പി എസ്
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ 12, 13, 14 തീയതികളിൽ നടക്കുന്ന നവകേരള സദസ്സിന്റെ സുരക്ഷാ ക്രമീകരണങ്ങൾ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ വിലയിരുത്തി.
ഇതിന്റെ ഭാഗമായി നവ കേരള സദസ്സ് നടക്കുന്ന മുണ്ടക്കയം, പൊൻകുന്നം, പാലാ,കുറവിലങ്ങാട്, വൈക്കം, ചങ്ങനാശ്ശേരി, പാമ്പാടി, ഏറ്റുമാനൂർ,കോട്ടയം തിരുനക്കര ബസ്റ്റാൻഡ് എന്നിവിടങ്ങൾ സന്ദർശിച്ചാണ് സുരക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി സാജു വർഗീസ്, വിവിധ സബ് ഡിവിഷണല്‍ ഡിവൈഎസ്പിമാര്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
Third Eye News Live
0