വെസ്റ്റിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ ദീപക് ചഹാറിന് പകരം നവ്ദീപ് ഇന്ത്യൻ ടീമിൽ

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

ഡൽഹി: വെസ്റ്റിൻഡീസിനെതിരായ മൂന്നാം ഏകദിന ഇന്ത്യൻ ടീമിൽ ദീപക് ചഹാർ ഇല്ല. ചഹാറിന് പകരം നവ്ദീപ് സയിനി ആകും ഇന്ത്യൻ ടീമിലേക്ക് എത്തുക

പരിക്ക് കാരണമാണ് ദീപക് ചഹാർ പുറത്തായിരിക്കുന്നത്. താരത്തിന് ഇന്നലെ നടന്ന മത്സരത്തിനിടെ പുറം വേദന അനുഭവപ്പെട്ടിരുന്നു. പരിക്ക് സാരമുള്ളതിനാൽ താരത്തെ മൂന്നാം ഏകദിനത്തിൽ കളിപ്പിക്കേണ്ടതില്ല എന്ന് തീരുമാനിക്കുകയായിരുന്നു. ഇപ്പോൾ പരമ്പര 1-1 എന്ന നിലയിലാണ് നിൽക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group