
കോഴിക്കോട് :വെങ്ങളത്ത് റെയിൽവേ ലൈനിൽ ഗർത്തം.
നാട്ടുകാരുടെ ഇടപെടലിൽ ആണ് വലിയ അപകടം ഒഴിവായത്.
വെങ്ങളം കൃഷ്‌ണകുളം ഭാഗത്ത് റെയിൽവേ ലൈനിന് നടുവിലായാണ് ബോളറുകൾ താഴ്ന്ന നിലയിൽ ഗർത്തം കാണപ്പെട്ടത്. ട്രെയിനുകൾ കടന്നുപോകുന്നതിനനുസരിച്ച്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗർത്തത്തിൻ്റെ വലുപ്പം കൂടുന ശ്രദ്ധയിൽപെട്ടതോടെയാണ് നാട്ടുകാർ ഇടപെട്ടത്.
തുടർന്ന് റെയിൽവെ അധികൃതർ സ്ഥലത്തെത്തി പ്രശ്‌നം പരിഹരിച്ച് സുരക്ഷ ഉറപ്പുവരുത്തുകയായിരുന്നു