നട്ടാശ്ശേരി വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ചുറ്റമ്പല നിർമ്മാണം; തടിപ്പണി വ്യാഴാഴ്ച രാവിലെ ആരംഭിക്കും

Spread the love

സ്വന്തം ലേഖിക

കോട്ടയം: നട്ടാശ്ശേരി വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ചുറ്റമ്പല നിർമ്മാണത്തിന്റെ തടിപ്പണി വ്യാഴാഴ്ച രാവിലെ 9.45 നും 10.30 നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ ആരംഭിക്കും.

ഭക്തജനങ്ങൾ ഭഗവാന് സമർപ്പിച്ച വൃക്ഷങ്ങൾ പൂജ ചെയ്ത് പക്കം നോക്കി വെട്ടി അറപ്പിച്ച് സദ്യാലയത്തിന് സമീപം നിർമ്മിച്ച പ്രത്യേക ഷെഡ്ഡിൽ ഉണങ്ങുന്നതിനായി സൂക്ഷിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ഷേത്ര നിർമ്മാണത്തിലും കൊത്തുപണികളിലും പ്രശസ്തനായ ചേറായി ഉണ്ണിക്കൃഷ്ണൻ ആചാരിയുടെ നേതൃത്വത്തിലാണ് ചുറ്റമ്പലത്തിന്റെ തടിപ്പണി ആരംഭിക്കുന്നത്. ഇതിൽ പങ്കുചേരുന്നതിനായി