ആരോഗ്യ കേരളത്തിൽ പബ്ലിക് റിലേഷൻസ് ഓഫിസർ, നഴ്സിങ് അസിസ്റ്റന്റ് ഉൾപ്പെടെ നിരവധി ഒഴിവ്; അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ ഒന്ന്

Spread the love

കോട്ടയം: കൊല്ലം, മലപ്പുറം, കോട്ടയം നാഷനൽ ഹെൽത്ത് മിഷനുകളിൽ മികച്ച അവസരം. കരാർ നിയമനമാണ്. ഒക്ടോബർ 31, നവംബർ 1 തീയതികൾക്കകം ഓൺലൈനായി അപേക്ഷിക്കാം.

video
play-sharp-fill

കൊല്ലത്ത് നാഷനൽ ഹെൽത്ത് മിഷനിൽ വിവിധ തസ്തികകളിൽ അവസരം. കരാർ നിയമനം. ഒക്ടോബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം.

∙തസ്തികകൾ: പബ്ലിക് റിലേഷൻസ് ഓഫിസർ കം ലെയ്സൺ ഓഫിസർ, സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫിസർ (സർജറി), സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫിസർ (കാർഡിയോളജി), ഡേറ്റ എൻട്രി ഓപ്പറേറ്റർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലപ്പുറം

മലപ്പുറത്ത് നാഷനൽ ഹെൽത്ത് മിഷനിൽ സ്റ്റാഫ് നഴ്സ് (പാലിയേറ്റീവ് കെയർ), സ്പെഷലിസ്റ്റ് ഡോക്ടർ (അനസ്തെറ്റിസ്റ്റ്) തസ്തികകളിൽ അവസരം. ഓരോ ഒഴിവ്. നവംബർ 1 വരെ ഓൺലൈനായി അപേക്ഷിക്കാം. www.arogyakeralam.gov.in

കോട്ടയം

കോട്ടയത്ത് നാഷനൽ ആയുഷ് മിഷനിൽ നഴ്സിങ് അസിസ്റ്റന്റ് ഒഴിവ്. കരാർ നിയമനം. ഒക്ടോബർ 30 വരെ അപേക്ഷിക്കാം. യോഗ്യത: എഎൻഎം. പ്രായപരിധി: 40. ശമ്പളം: 11,550. www.nam.kerala.gov.in