video
play-sharp-fill

കെ എ ഉണ്ണിത്താന്‍ രചിച്ച ‘നാരായണീയം ‘, ഡോക്ടർ കെ രാജലക്ഷ്മിയുടെ ‘വന്ദേ പൂർണ്ണത്രയീശം’ എന്നിവ പ്രകാശനം ചെയ്തു

കെ എ ഉണ്ണിത്താന്‍ രചിച്ച ‘നാരായണീയം ‘, ഡോക്ടർ കെ രാജലക്ഷ്മിയുടെ ‘വന്ദേ പൂർണ്ണത്രയീശം’ എന്നിവ പ്രകാശനം ചെയ്തു

Spread the love

സ്വന്തം ലേഖകൻ

തൃപ്പൂണിത്തുറ: കവിയും സാഹിത്യകാരനുമായ കെ.എ.ഉണ്ണിത്താൻ രചിച്ച നാരായണീയം എന്ന പുസ്തകം തൃപ്പൂണിത്തുറ എൻ.എം ഫുഡ് വേൾഡിൽ വെച്ച് പ്രകാശനം ചെയ്തു. നാരായണീയത്തിന്റെ ആദ്യത്തെ അഞ്ച് ദശകങ്ങളും അവസാനത്തെ ആറ് ദശകങ്ങളും ഉൾപ്പെടുത്തി ഗാനരൂപത്തിലാണ് പുസ്തകം രചിച്ചിട്ടുള്ളത്.

ചടങ്ങിൽ ഡോക്ടർ കെ. രാജലക്ഷ്മിയുടെ വന്ദേ പൂർണ്ണത്രയീശം എന്ന ഓഡിയോ പ്രകാശനവും നടന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ.രാധാകൃഷ്ണൻ, ഡോ. ബി.ജി. ഗോകുൽ, ശ്രീകുമാരി രാമചന്ദ്രൻ, ഡി.ബാബുരാജ്, അജിത്ത്കുമാർ, വൈക്കം രാമചന്ദ്രൻ, ആലപ്പാട്ട് രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു .

വന്ദേ പൂർണത്രയീശത്തിലെ ഗാനങ്ങൾ ഗായകൻ രതീഷ് മാധവനാണ് ആലപിച്ചിരിക്കുന്നത്. അമർ സലിം സംഗീതം നൽകി.

Tags :