കുമരകം എസ് കെ എം എച്ച് എസ് എസ് സ്കൂളിലെ വിദ്യാർത്ഥിനി നന്ദന സന്തോഷിന് പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു May 9, 2024 WhatsAppFacebookTwitterLinkedin Spread the loveകോട്ടയം : ഹയർ സെക്കൻഡറി ഫലം പുറത്തു വന്നപ്പോൾ കുമരകം എസ് കെ എം എച്ച് എസ് എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി സന്ധ്യ സന്തോഷിന് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. കോട്ടയം ട്രാഫിക് എസ് ഐ സന്തോഷ് – സന്ധ്യ സന്തോഷ് ദമ്പതികളുടെ മകളാണ് നന്ദന സന്തോഷ്. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related