
പാലാ: നാലമ്പല ദർശനത്തിനായി ജില്ലയിലെ എല്ലാ കെഎസ്ആർ ടിസി ഡിപ്പോകളിൽ നിന്നും ബജറ്റ് ടൂറിസം യാത്രകൾ ബുക്ക് ചെയ്യാം.
രാമപുരം ശ്രീരാമ ക്ഷേത്രത്തിൽ നിന്നാരംഭിച്ച് കൂടപ്പുലം ലക്ഷ്മണ ക്ഷേത്രത്തിലും അമനകര ഭരത ക്ഷേത്രത്തിലും മേതിരി ശത്രുഘ്ന ക്ഷേത്രത്തിലും ദർശനം നടത്തി തിരികെ ശ്രീരാമ ക്ഷേത്രത്തിൽ എത്തി ദർശനം പൂർത്തിയാക്കുന്ന വിധമാണു സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
സീറ്റുകൾ ബുക്ക് ചെയ്യാം

Whatsapp Group 1 | Whatsapp Group 2 |Telegram Group
സുഗമ യാത്ര ഒരുക്കാൻ സർവീസുകളിൽ സീറ്റ് ബുക്ക് ചെയ്യാൻ സൗകര്യവും ഏർപ്പെടുത്തി. 50 പേരടങ്ങുന്ന സംഘങ്ങൾക്ക് ഒരുമിച്ച് സീറ്റ് ബുക്ക് ചെയ്യാനാകും.
കോട്ടയം-8089158178, 9447139358.
പാലാ-7306109488, 9745438528.
വൈക്കം -9995987321, 9747502241. ചങ്ങനാശ്ശേരി -9846852601, 9400234581. ഈരാറ്റുപേട്ട -9526726383, 9847786868.
പൊൻകുന്നം – 9497888032, 6238657110. എരുമേലി – 9562269963, 9447287735.