
നാഗ്പൂർ: നാഗ്പൂരിലെ സ്ഫോടകവസ്തുക്കള്‍ നിർമ്മിക്കുന്ന ഫാക്ടറിയില്‍ വൻ പൊട്ടിത്തെറി. ഇന്ന് രാവിലെ ആറുമണിയോടെയാണ് സ്ഫോടനമുണ്ടായത്.
നാഗ്പൂരിലെ എസ്ബിഎല്‍ എനർജി ലിമിറ്റഡ് ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്. 17 പേർ മരിച്ചതായാണ് വിവരം. പതിനെട്ടിലധികം പേർക്ക് പരിക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്.
പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണ്. എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ച് വരികയാണെന്ന് ജില്ലാ കളക്ടറും പൊലീസ് മേധാവിയും വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


