
കോട്ടയം നഗരസഭയിലെ ഒരു വാർഡ് അടക്കം 15 വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണിൽ നിന്ന് പുറത്ത്: ഏഴിടത്ത് പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ
സ്വന്തം ലേഖകൻ
കോട്ടയം : ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി-26, കോട്ടയം മുനിസിപ്പാലിറ്റി-20 കൂരോപ്പട ഗ്രാമ പഞ്ചായത്ത് – 5, 8,15 എരുമേലി- 12, കുമരകം-14 എന്നീ തദേശ സ്വയം ഭരണ സ്ഥാപന വാര്‍ഡുകളെ കോവിഡ് കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടർ ഉത്തരവായി.
കോട്ടയം മുനിസിപ്പാലിറ്റി -27, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി – 9, 25, 27, മുണ്ടക്കയം – 3,7,13,18 പാറത്തോട് – 16, വിജയപുരം – 16, ചിറക്കടവ്-2,3 കൂരോപ്പട – 12, കങ്ങഴ – 4, അതിരമ്പുഴ – 12 എന്നീ തദ്ദേശ സ്വയം ഭരണ സ്ഥാപന വാർഡുകളെ
പട്ടികയില്‍നിന്ന് ഒഴിവാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ 24 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 46 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്.
പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)
മുനിസിപ്പാലിറ്റികള്‍
======
1.ഏറ്റുമാനൂര്‍ – 12, 14, 27
2.കോട്ടയം – 9, 14, 28, 35, 43, 44, 48, 20
3. ഈരാറ്റുപേട്ട – 2,4, 11, 26
4. വൈക്കം – 14
ഗ്രാമപഞ്ചായത്തുകള്‍
======
5.ഉദയനാപുരം- 3
6.അതിരമ്പുഴ – 21
7.വിജയപുരം- 5
8.ആര്‍പ്പൂക്കര-1, 13
9.കാഞ്ഞിരപ്പള്ളി – 11
10.ചെമ്പ്- 1, 2
11.മുണ്ടക്കയം -6, 8,
12.മുളക്കുളം-3, 1
13.മീനടം-6
14.കുമരകം – 7,14,15
15. രാമപുരം – 7, 8
16.അയർക്കുന്നം – 7
17.കിടങ്ങൂർ – 2,15
18. വെച്ചൂർ – 13
19. കൂരോപ്പട – 5,8,15
20. പൂഞ്ഞാർ തെക്കേക്കര – 8
21. തലപ്പലം – 2
22. കടപ്ലാമറ്റം – 13
23. തിരുവാർപ്പ് – 2
24. എരുമേലി- 12