
സ്വന്തം ലേഖിക
കോട്ടയം: നാഗമ്പടത്ത് കോട്ടക്കൽ ആര്യവൈദ്യശാലക്ക് സമീപത്തുനിന്നും നിന്നും ബൈക്ക് മോഷണം പോയതായി പരാതി.
പാലാ പൂവരണി സ്വദേശി അനിരുദ്ധിന്റെ KL06A7362 സ്പ്ളെൻഡർ ബൈക്കാണ് മോഷണം പോയത്. ഇന്ന് രാവിലെ 9.50നാണ് മോഷണം നടന്നത്. തുടർന്ന് ഈസ്റ്റ് സ്റ്റേഷനിൽ പരാതി നല്കി. അന്വേഷണം ആരംഭിച്ച് പൊലീസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സമീപത്തെ ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങളിൽ ബൈക്കുമായി പോകുന്ന മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട് .വിവരം ലഭിക്കുന്നവർ അറിയിക്കുക +91 79077 25006.



