പനച്ചിക്കാട് : നാട്യഗൃഹ ഡാൻസ് അക്കാദമിയിലെ 15 കുട്ടികളുടെ അരങ്ങേറ്റം പനച്ചിക്കാട് ക്ഷേത്ര സന്നിധിയിൽ നടത്തി.
കലാമണ്ഡലം ആശാപ്രദീപിന്റെ മുഖ്യ ശിക്ഷണത്തിൽ 1996ൽ ചിങ്ങവനം കേന്ദ്രീകരിച്ചു
ആരംഭിച്ച ഈ ശാസ്ത്രീയ നൃത്തവിദ്യാലയം ഇപ്പോൾ ഏറ്റുമാനൂർ, കിടങ്ങൂർ എന്നിവിടങ്ങളിലും പ്രവർത്തിച്ചുവരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അർദ്ധ വജ്രജുബിലിയിലേക്ക് പ്രവർത്തനകാലം മുന്നേറുമ്പോൾ നൂറുകണക്കിന് _ശാസ്ത്രീയ
നൃത്ത കലാ പ്രതിഭകളെ ഇതിനോടകം സംഭാവന ചെയ്തുകഴിഞ്ഞു.
പനച്ചിക്കാട് സരസ്വതി ക്ഷേത്ര കലാമണ്ഡപത്തിൽ നടന്ന നൃത്തപരിപാടികളുടെ ഉദ്ഘാടനം
പ്രശസ്ത സിനിമതാരം മോഹൻ ഡി കുറിച്ചി നിർവഹിച്ചു. ടി. എസ്. വിജയകുമാർ ആശംസകൾ
നേർന്നു. പി. ആർ. പ്രദീപ് അദ്ധ്യക്ഷനായി.