ഗുണ്ടാ നേതാവിനെ നടുറോഡിൽ കാർ തടഞ്ഞു നിർത്തി വെട്ടിക്കൊന്നു;ജിം സന്തോഷ് വധകേസിലെ പ്രതിയാണ് കൊല്ലപ്പെട്ടത്.

Spread the love

കൊല്ലം: കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു.

video
play-sharp-fill

അലുവ അതുൽ ആണ് കൊല്ലപ്പെട്ടത്.

ജിം സന്തോഷ് വധകേസിലെ പ്രതിയാണ് അതുൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിൽ ജാമ്യം നേടി മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. നടുറോഡിൽ അതുൽ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞായിരുന്നു ആക്രമികൾ ഇയ്യാളെ വെട്ടിയത്.