
സ്വന്തം ലേഖിക
കൊച്ചി: ഒടിയൻ, അജഗജാന്തരം, പാൽതുജാൻവർ തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ മനം കവർന്ന നടയ്ക്കൽ ഉണ്ണികൃഷ്ണൻ എന്ന കൊമ്പൻ ചരിഞ്ഞു.
മുണ്ടക്കയം സ്വദേശിയുടെ ഉടമസ്ഥതതിയുള്ള
ആന ഹൃദയാഘാതത്തെ തുടർന്നാണ് ചരിഞ്ഞെത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group