video
play-sharp-fill

നാഗമ്പടത്ത് കാറിൽ അധ്യാപികയുടേയും വിദ്യാർത്ഥിയുടേയും പ്രണയ സല്ലാപം പുലിവാലായി; നഗരത്തിലെ പ്രമുഖ IELTS പഠന കേന്ദ്രത്തിലെ അധ്യാപികയുടേയും ഇതേ കോളേജിലെ വിദ്യാർത്ഥിയുടെയും ഓണാഘോഷം കഴിഞ്ഞുള്ള കാമകേളി നാഗമ്പടത്ത് പാർക്ക് ചെയ്ത കാറിൽ; റോഡിലൂടെ നടന്ന് വന്ന യുവാവ് കാറിൻ്റെ കുലുക്കം കണ്ട് എത്തി നോക്കിയതോടെ യുവാവിനെ ക്രൂരമായി   മർദ്ദിച്ച് കാമുകനും കാമുകിയും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ശാസ്ത്രി റോഡിലെ പ്രമുഖ IELTS പഠന കേന്ദ്രത്തിലെ അധ്യാപികയും വിദ്യാർത്ഥിയും നാഗമ്പടത്ത് വെച്ച് പാർക്ക് ചെയ്ത കാറിൽ കാമകേളിയിൽ ഏർപ്പെട്ടത് പുലിവാലായി

വഴിയെ നടന്നു വന്ന യുവാവ് കാറിൻ്റെ പാർക്ക് ചെയ്ത് കിടക്കുന്ന കാറിന്റെ കുലുക്കം കണ്ട് എത്തി നോക്കി. ഇത് കണ്ട കാറിനകത്തിരുന്ന IELTS വിദ്യാർത്ഥി ക്ഷുഭിതനായി കാറിൽ നിന്ന് ചാടി ഇറങ്ങി യുവാവിനെ മർദ്ദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവാവ് ജീവനും കൊണ്ട് ഓടി സുഹൃത്തുക്കളോട് വിവരം പറഞ്ഞു. രംഗം വഷളാകുമെന്ന് തിരിച്ചറിഞ്ഞതോടെ ഡ്രൈവർ സീറ്റിലിരുന്ന അധ്യാപിക വിദ്യാർത്ഥിയേയും കൂട്ടി നാഗമ്പടത്ത് നിന്നും രക്ഷപെട്ടു.

അടി കിട്ടിയ യുവാവ് സുഹൃത്തുകളുമായി വീണ്ടും നാഗമ്പടത്ത് എത്തി. ഈ സമയം യുവാവിനെ മർദ്ദിച്ചപ്പോൾ കൈയിൽ നിന്ന് ഊരി പോയ മോതിരം തിരക്കി അടി കൊടുത്ത IELTS വിദ്യാർത്ഥിയും സ്ഥലത്തെത്തി.

തുടർന്ന് ഇരുവരും വാക്കുതർക്കത്തിൽ ഏർപ്പെടുകയും പൊലീസ് എത്തി ഇവരെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് പോവുകയും ചെയ്തു. ഒടുവിൽ മർദ്ദിച്ച വിദ്യാർത്ഥിയെ കൊണ്ട് അടി കിട്ടിയ യുവാവിനോട് മാപ്പ് പറയിപ്പിച്ച് പ്രശ്നം ഒത്തുതീർപ്പാക്കുകയായിരുന്നു.

ശാസ്ത്രി റോഡിലെ പ്രമുഖ IELTS പഠന കേന്ദ്രത്തിലെ അധ്യാപികയും വിദ്യാർത്ഥിയുമാണ് നാഗമ്പടത്ത് വെച്ച് കാറിൽ കാമകേളിയിൽ ഏർപ്പെട്ടത്. ഓണാവധി കിട്ടിയതിന്റെ ആഘോഷമായിരുന്നു ഇരുവരും കാറിൽ നടത്തിയത്.