
പുത്തൻപുരയിൽ എൻ ഗോവിന്ദൻ നായർ നിര്യാതനായി
തെള്ളകം: പാറത്തുണ്ടത്തിൽ പഴയമ്പള്ളി പുത്തൻപുരയിൽ എൻ ഗോവിന്ദൻ നായർ (98) നിര്യാതനായി.
തെള്ളകം 3894 നമ്പർ മുൻ കരയോഗം പ്രസിഡന്റ് ആയിരുന്നു. ഭാര്യ പരേതയായ പഴയമ്പള്ളി പുത്തൻപുരയിൽ പൊന്നമ്മ.
മക്കൾ: പി ജി ബാലചന്ദ്രൻ നായർ (3894 നമ്പർ കരയോഗം പ്രസിഡന്റ് ), കനകമ്മ, ഇന്ദിര ദേവി (ഓമന), വസന്തകുമാരി, ശോഭന കുമാരി
മരുമക്കൾ: പരേതനായ മുരളീധരൻ നായർ മാങ്ങാനം , പരേതനായ രാധാകൃഷ്ണൻ നായർ അയ്മനം (ആരോഗ്യ വകുപ്പ്), കെ കെ രാമചന്ദ്രൻ നായർ നട്ടാശ്ശേരി ( റിട്ട. രജിസ്ട്രേഷൻ വകുപ്പ്), എ ഡി മോഹനൻ ഇരവിനല്ലൂർ (റിട്ട. കെഎസ്ആർടിസി),പരേതയായ സുകുമാരി തിരുവഞ്ചൂർ.
സംസ്ക്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0