മൈസൂരുവിൽ മലയാളി യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍; ശരീരത്തില്‍ മുറിപ്പാടുകള്‍..!ആണ്‍സുഹൃത്ത് കസ്റ്റഡിയിൽ
സ്വന്തം ലേഖകൻ
തൃശൂര്‍ : മൈസൂരുവിൽ മലയാളി യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. ഊരകം സ്വദേശി ഷാജിയുടെ മകള്‍ സബീനയാണ് മരിച്ചത്.
മൈസൂരിലാണ് പെൺകുട്ടി ജോലി ചെയ്യുന്നത്. മരിച്ച നിലയില്‍. പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിപ്പാടുകള്‍ കണ്ടെത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതെ സമയം കരുവന്നൂര്‍ സ്വദേശിയായ ആണ്‍സുഹൃത്തുമായുള്ള തര്‍ക്കത്തിനിടെയാണ് യുവതിയ്ക്ക് മരണം സംഭവിച്ചതെന്നാണ് പൊലീസിന്റെ സംശയം.
സബീനയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ സുഹൃത്തിനെ മൈസൂരു പൊലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കുശേഷം സബീനയുടെ മൃതദേഹം നാട്ടിലെത്തിക്കും.
മൈസൂരുവില്‍ സ്വകാര്യ ടെലികോം കമ്പനിയിലെ ജീവനക്കാരിയാണ്. വിവാഹിതയാണെങ്കിലും ഭര്‍ത്താവുമായി വേര്‍പിരിഞ്ഞാണ് താമസം.
Third Eye News Live
0