
ഓസട്രേലിയ , യു കെ , കാനഡ, ദുബായ് , സിങ്കപ്പൂർ മുതലായ രാജ്യങ്ങളിലേക്ക് 2002 മുതൽ, ആയിരക്കണക്കിന് വിദ്യാർത്ഥികളെ
വിദേശ വിദ്യാഭ്യാസത്തിന്റെയും, കരിയറിന്റേയും സ്വപ്നങ്ങൾ നിറവേറ്റാൻ ഇന്ത്യയിലെ ഒരു പ്രമുഖ വിദ്യാഭ്യാസ കൺസൾട്ടൻസി
എന്ന നിലയിൽ, MWT Education Consultancy വഴി കാട്ടുന്നു. വിദേശത്തെ പ്രശസ്തമായ സർവ്വകലാശാലകളിൽ അഡ്മിഷൻ , എടുക്കുന്നതിനുള്ള സേവനങ്ങളും (Admission+student VISA) സൗജന്യമായി ചെയ്തു കൊടുക്കുന്നു.
Admissions Provided for : Health care , Engineering, Management, Journalism, Nursing, Law, IT etc. വിദേശ പഠനത്തിന്റെ വാതിലുകൾ തുറക്കാനും ജീവിതം മെച്ചപ്പെടുത്താനുമുള്ള സാഹചര്യം ഒരുക്കാൻ MWT Education Consultancy സഹായിക്കുന്നു. പഠനത്തോടൊപ്പം ജോലി ചെയ്യുന്നതിനായുള്ള സൗകര്യവും വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു.
ഓരോ വിദ്യാർത്ഥിക്കും നൽകുന്ന വ്യക്തിഗത പിന്തുണയും മാർഗ നിർദ്ദശവുമാണ് MWT-യെ വേറിട്ട് നിർത്തുന്നത് . വിദ്യാർത്ഥികൾക്ക് അവരുടേതായ താത്പര്യങ്ങൾക്കനുസരിച്ച് കോഴ്സുകൾ തിരഞ്ഞെടുക്കുവാൻ ഉള്ള ഒരു വെബ്സൈറ്റ് MWT യുടെ പ്രത്യേകത ആണ്. കൊച്ചി, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, ദുബായ് എന്നീ സ്ഥലങ്ങളിൽ MWT Education Consultancy പ്രവർത്തിക്കുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group