മലപ്പുറം : മൂന്നു വയസ്സുകാരനെ മടിയിൽ വച്ചുകൊണ്ടുള്ള ഡ്രൈവിംഗ്, മലപ്പുറം സ്വദേശിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്.
മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയുടെ ലൈസൻസ് ആണ് റദ്ദാക്കിയത്.
കഴിഞ്ഞ മാസം 10 – നായിരുന്നു സംഭവം. മൂന്നുമാസം കാലയളവിലാണ് മുസ്തഫയുടെ ലൈസൻസ് സ്പെൻഡ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എ ഐ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് എം വി ഡി യുവാവിന്റെ ലൈസൻസ് റദ്ദാക്കിയത്.