മൂവാറ്റുപുഴ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ നിന്നും 15 വയസ്സുള്ള ആൺകുട്ടിയെ ഇന്നലെ (05/08/25) മുതൽ കാണ്മാനില്ല ; കുട്ടി കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയതിന്റെ ദൃശ്യങ്ങൾ പുറത്ത്; ഫോട്ടോയിൽ കാണുന്ന കുട്ടിയെ തിരിച്ചറിയുന്നവർ 7012958440 നമ്പരിലോ, മൂവാറ്റുപുഴ സ്റ്റേഷനിലോ 04852832304 ബന്ധപ്പെടുക

Spread the love

കോട്ടയം : മൂവാറ്റുപുഴ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ നിന്നും 15 വയസ്സുള്ള ആൺകുട്ടിയെ ഇന്നലെ (05/08/25) മുതൽ കാണ്മാനില്ല.

കുട്ടി കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയതായും സ്റ്റേഷനിലെ സ്റ്റെപ്പുകൾ ഇറങ്ങുന്നതുമായ  സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്, എന്നാൽ പിന്നീട് കുട്ടി എവിടേക്കാണ് പോയതെന്ന് യാതൊരു വിവരവുമില്ല.

കാണാതാവുന്ന സമയം വെള്ള നിറത്തിലുള്ള ചെരുപ്പും, കറുപ്പിൽ വെള്ള വരയുള്ള ട്രാക്ക് സ്യൂട്ട് പാന്റും ഷർട്ടുമാണ് ധരിച്ചിരിക്കുന്നത്. ഫോട്ടോയിൽ കാണുന്ന കുട്ടിയെ തിരിച്ചറിയുന്നവർ 7012958440  നമ്പരിലോ, മൂവാറ്റുപുഴ സ്റ്റേഷനിലോ 04852832304 ബന്ധപ്പെടുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group