play-sharp-fill
കോട്ടയം മുട്ടുചിറയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ഗുരുതര പരിക്ക്

കോട്ടയം മുട്ടുചിറയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ഗുരുതര പരിക്ക്

കോട്ടയം: മുട്ടുചിറയിൽ കാറും കെഎസ്ആർറ്റിസി ബസും കൂട്ടിയിടിച്ച് 2 പേർക്ക് ഗുരുതര പരിക്ക്.

വൈകിട്ട് 8 .10 ഓടെയായിരുന്നു അപകടം. കോട്ടയത്തു നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആർറ്റിസി ഫാസ്റ്റ് പാസിഞ്ചറിൽ മാരുതി 800 കാർ ഇടിക്കുകയായിരുന്നു.


ഇടിയുടെ ആഘാതത്തിൽ കാർ ബസിൻ്റെ അടിയിലേക്ക് നിരങ്ങി കയറി. കാർ യാത്രക്കാരെ 2 പേരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group