
കോട്ടയം: മുട്ടമ്പലം സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ഓഗസ്റ്റ് ഒന്ന് വെള്ളിയാഴ്ച് റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ.രാജൻ നിർവഹിക്കും.
ജില്ലാ പഞ്ചായത്ത് ഹാളില്‍ രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എല്‍.എ. ആധ്യക്ഷ്യം വഹിക്കും. അഡ്വ കെ. ഫ്രാൻസിസ് ജോർജ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ജില്ലാ കളക്ടർ ജോണ്‍
വി. സാമുവല്‍, സബ് കളക്ടർ ഡി. രഞ്ജിത്ത്, കോട്ടയം നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, എ.ഡി.എം. എസ്. ശ്രീജിത്ത്, നഗരസഭാാംഗം ജൂലിയസ് ചാക്കോ, കോട്ടയം താഹസീല്‍ദാർ എസ്.എൻ. അനില്‍കുമാർ,രാഷ്ട്രീയ പാർട്ടി

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിനിധികളായ ടി.ആർ. രഘുനാഥൻ, അഡ്വ. വി.ബി. ബിനു, പ്രൊഫ. ലോപ്പസ് മാത്യു, നാട്ടകം സുരേഷ്, ലിജിൻലാല്‍, എം.ടി. കുര്യൻ, ബെന്നി മൈലാടൂർ,
ഔസേപ്പച്ചൻ തകിടിയേല്‍, പ്രശാന്ത് നന്ദകുമാർ, സണ്ണി തോമസ്, മാത്യൂസ് ജോർജ്, ജിയാഷ് കരീം, അസീസ് ബഡായി, അഡ്വ. ജയ്സണ്‍ ജോസഫ്, ടോമി വേദഗിരി, ടി.സി അരുണ്‍, നിബു എബ്രഹാം എന്നിവർ പങ്കെടുക്കും.