
മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറി ഭരണ സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ജനാധിപത്യ സംരക്ഷണ സമിതി സ്ഥാനാർത്ഥികൾക്ക് വൻ ഭൂരിപക്ഷത്തിൽ വിജയം
സ്വന്തം ലേഖിക
കോട്ടയം: രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ജാധിപത്യ രീതിയിൽ മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറി ഭരണ സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ജനാധിപത്യ സംരക്ഷണ സമിതി സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു . സെക്രട്ടറിയായി ശ്യാം കുമാർ കെ .എസ്.
വൈസ് പ്രസിഡണ്ടായി സിബി കെ വർക്കി, ജോയിന്റ് സെക്രട്ടറിയായി . അഡ്വ. കെ . സാബു . കമ്മറ്റിയംഗങ്ങളായി ജോൺ ജോൺ പി ,
അമൽ ജേക്കബ്, സജീവ് കെ സി ,ഗിരീഷ് എംഡി, ലിതിൻ തമ്പി എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു
Third Eye News Live
0