മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറി 75-ാം റിപ്പബ്ലിക് ദിനാഘോഷം നടത്തി ; ലൈബ്രറി പ്രസിഡൻ്റും മുനിസിപ്പൽ ചെയർപേഴ്സണുമായ ബിൻസി സെബാസ്റ്റ്യൻ പതാക ഉയർത്തി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറി 75-ാം റിപ്പബ്ലിക് ദിനാഘോഷം നടത്തി. ലൈബ്രറി പ്രസിഡൻ്റും മുനിസിപ്പൽ ചെയർപേഴ്സണുമായ ബിൻസി സെബാസ്റ്റ്യൻ പതാക ഉയർത്തി.

മുനിസിപ്പൽ കൗൺസിലർ ജൂലിയസ് ചാക്കോ റിപ്പബ്ലിക് ദിന സന്ദേശം നൽകി. മുനിസിപ്പൽ കൗൺസിലർ പി ഡി. സുരേഷ് ഭരണഘടനയുടെ ആമുഖം വായിച്ചു. ലൈബ്രറി സെക്രട്ടറി ശ്യാം കുമാർ, ലൈബ്രറി വൈസ് പ്രസിഡൻ്റ് സിബി. കെ . വർക്കി എന്നിവർ ആശംസകൾ അർപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group