മലബാര്‍ സ്‌പെഷ്യല്‍ മുട്ടമാല ഇനി ഈസിയായി തയ്യാറാക്കാം; റെസിപ്പി ഇതാ

Spread the love

കോട്ടയം: മലബാര്‍ സ്‌പെഷ്യല്‍ മുട്ടമാല ഇനി ഈസിയായി തയ്യാറാക്കാം… എങ്ങനെയെന്ന് നോക്കിയാലോ? നല്ല കിടിലന്‍ രുചിയില്‍ മുട്ടമാല തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

മുട്ട – 5 എണ്ണം
പഞ്ചസാര-1 കപ്പ്
വെള്ളം – 2 കപ്പ്
പാല്‍പ്പൊടി – 1 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുട്ടയുടെ വെള്ളയും മഞ്ഞയും വേര്‍തിരിച്ച്‌ ഓരോ പാത്രത്തിലേക്ക് മാറ്റുക. മുട്ടയുടെ മഞ്ഞ മാത്രം നന്നായി ബീറ്റ് ചെയ്‌തെടുക്കുക. മുട്ടയുടെ വെള്ളയിലേക്ക് ഒരു ടേബിള്‍സ്പൂണ്‍ പാല്‍പ്പൊടി കലക്കി ഒഴിച്ച്‌ ബീറ്റ് ചെയ്യുക. ഒരു പാനിലേക്ക് രണ്ട് കപ്പ് വെള്ളം ഒഴിച്ച്‌ ചൂടാക്കുക. അതിലേക്ക് ഒരു കപ്പ് പഞ്ചസാര ഇട്ട് അടിച്ചെടുക്കുക. രണ്ട് ടേബിള്‍സ്പൂണ്‍ മുട്ടയുടെ വെള്ള മാത്രം അതിലേക്ക് ഒഴിച്ച്‌ പഞ്ചസാരയില്‍ ഉള്ള അഴുക്ക് എല്ലാം കളഞ്ഞു മാറ്റിയെടുക്കാം.