video
play-sharp-fill
മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് മുസ്ലിം ലീഗ് പ്രവർത്തകർ കോട്ടയം നഗരത്തിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും സംഘടിപ്പിച്ചു

മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് മുസ്ലിം ലീഗ് പ്രവർത്തകർ കോട്ടയം നഗരത്തിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും സംഘടിപ്പിച്ചു

സ്വന്തം ലേഖിക

കോട്ടയം: മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് മുസ്ലിം ലീഗ് പ്രവർത്തകർ നഗരത്തിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും സംഘടിപ്പിച്ചു.

ലീഗ് ഹൗസിൽ നിന്ന് തുടങ്ങിയ പ്രകടനം തിരുനക്കര പഴയ ബസ് സ്‌റ്റാന്റിന് സമീപം സമാപിച്ചു തുടർന്ന് നടത്തിയ പ്രതിഷേധ സമ്മേളനം കോട്ടയം സി.എസ്.ഐ അസൻഷൻ ചർച്ച് വികാരി ഡോ.ജേക്കബ് ജോർജ് ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൻ.കെ.മുഹമ്മദ് ജലീൽ അദ്ധ്യക്ഷനായി, ഷഹവാസ് ഷെരീഫ്, അജി കൊറ്റമ്പടം, സോമൻ പുതിയാത്ത് തുടങ്ങിയവർ സംസാരിച്ചു.