
ആലപ്പുഴ: പുന്നപ്ര പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ തർക്കം മൂർച്ചയേറുകയാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് മുസ്ലിം ലീഗ് വിട്ടു നില്‍ക്കുമെന്നാണ് പുറത്തുവരുന്ന വിവരം. യുഡിഎഫ് ധാരണതെറ്റിച്ചുവെന്നാണ് ലീഗിൻ്റെ വാദം. വൈസ് പ്രസിഡന്റ് സ്ഥാനം ലീഗിന് നല്‍കുമെന്നായിരുന്നു ധാരണ. എന്നാൽ കോണ്‍ഗ്രസിന്റെ തോബിയാസ് ആണ് വൈസ് പ്രസിഡന്റ് സ്ഥാനാർഥി.
അതേസമയം, കമാല്‍ എം മാക്കിയില്‍ യുഡിഎഫ് അമ്പലപ്പുഴ നിയോജക മണ്ഡലം ചെയർമാൻ സ്ഥാനം ഒഴിഞ്ഞു. മുസ്ലിം ലീഗ് ജില്ലാ ട്രഷറർ ആണ് കമാല്‍ എം മാക്കിയില്‍. തർക്കം മുറുകിയതോടെയാണ് പിൻമാറ്റം. നിലവില്‍ യുഡിഎഫ് 11(9+2) സീറ്റുകളിലും
എല്‍ഡിഎഫ്- 4 സീറ്റുകളിലും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എൻഡിഎ 4 സീറ്റുകളിലുമാണ് വിജയിച്ചത്.



