
കുട്ടിക്കാനം : മുറിഞ്ഞപുഴയ്ക്ക് സമീപം അയ്യപ്പഭക്തരുടെ വാഹനം 20 അടി താഴ്ചയിലേക്ക് മറഞ്ഞു അപകടം.
ദർശനം കഴിഞ്ഞ് തിരികെ തമിഴ്നാട്ടിലേക്ക് പോവുകയായിരുന്ന അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയത്.
അപകടത്തിൽ ആർക്കും പരിക്കുകളില്ല തുടർന്ന് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് സ്ഥലത്തെത്തി വാഹനം ഉയർത്താനുള്ള നടപടികൾ ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


