
കോട്ടയം: യുവാവിനെയും അമ്മയെയും ആക്രമിച്ച സംഭവത്തിൽ പ്രതി മുണ്ടക്കയം പോലീസിന്റെ പിടിയിൽ.
എരുമേലി സുമേഷ് (42) പിടിയിലായത്. കഴിഞ്ഞ 27ന്
പ്രതി യുവാവിന്റെ അമ്മയെ അസഭ്യം പറയുകയും പിടിച്ചു തള്ളുകയും ചെയ്യുന്നത് കണ്ട് ചോദ്യം ചെയ്യാനെത്തിയപ്പോഴാണ് ആക്രമം.ഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ മുണ്ടക്കയം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
[contact-form][contact-field label=”Name” type=”name” required=”true” /][contact-field label=”Email” type=”email” required=”true” /][contact-field label=”Website” type=”url” /][contact-field label=”Message” type=”textarea” /][/contact-form]

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group