കംപ്രസര്‍ പമ്പ് ഉപയോഗിച്ച് മലദ്വാരത്തില്‍ കാറ്റടിച്ച് കൊലപാതകം; അതിഥി തൊഴിലാളി അറസ്റ്റില്‍
സ്വന്തം ലേഖകൻ
കൊച്ചി: കംപ്രസർ പമ്പ് ഉപയോഗിച്ച് മലദ്വാരത്തിൽ കാറ്റടിച്ചതിനെ തുടർന്ന് യുവാവ് മരിച്ചു. പെരുമ്പാവൂരിൽ ജോലിക്കെത്തിയ അതിഥി തൊഴിലാളിയാണ് കൊല്ലപ്പെട്ടത്.
പെരുമ്പാവൂർ മലമുറി മരിയൻ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരനായ അസം സ്വദേശി മിന്റുവാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒപ്പം ജോലി ചെയ്തിരുന്ന സിദ്ധാർഥ ചുമ്മയെ കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മിന്റു കുഴഞ്ഞുവീണു മരിച്ചെന്ന് പറഞ്ഞാണ് സിദ്ധാർഥ് ആശുപത്രിയിലെത്തിച്ചത്. അസ്വാഭാവികത തോന്നിയ പൊലീസ് വിശദമായി അന്വേഷിച്ചപ്പോഴാണ് മരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.
തുടർന്ന് സഹപ്രവർത്തകനായ സിദ്ധാർഥിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Third Eye News Live
0