
ഇടുക്കി നെടുംങ്കണ്ടത്ത് അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട നിലയിൽ; കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു
ഇടുക്കി: ഇടുക്കി നെടുംങ്കണ്ടത്ത് അന്യസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി.
ഇടുക്കി ജില്ലാ പോലീസ് മേധാവി സ്ഥലം സന്ദർശിക്കുന്നു.
കട്ടപ്പന ഡിവൈഎസ്പി വി .എ നിഷാദ് മോന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം തുടങ്ങി. കൊലപാതകം എന്ന് സൂചന നൽകി പോലീസ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0