എതിരെ വന്ന വാഹനത്തെ ഇടിക്കാതിരിക്കാൻ വെട്ടിച്ചു ; മൂന്നിയൂർ വെളിമുക്കിൽ കാർ തലകീഴായി മറിഞ്ഞു അപകടം

Spread the love

മലപ്പുറം : മൂന്നിയൂർ വെളിമുക്കിൽ കാർ തലകീഴായി മറിഞ്ഞു അപകടം, മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ എതിരെ വന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചതാണ് അപകടത്തിന് ഇടയാക്കിയത്.

video
play-sharp-fill

വെളിമുക്ക് ഗ്രാൻഡ് മാർബിൾ ഷോപ്പിനു മുന്നിലാണ് അപകടം നടന്നത്.

ചെമ്മാട് സ്വദേശികൾ സഞ്ചരിച്ച കാർ ആണ് അപകടത്തിൽ പെട്ടത്. യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group