
മൂന്നാറില്‍ പലചരക്ക് കടയ്ക്ക് നേരെ ഒറ്റയാന്‍ പടയപ്പയുടെ ആക്രമണം; കടയുടെ വാതില്‍ തകര്‍ത്തു
സ്വന്തം ലേഖിക
ജടുക്കി: മൂന്നാറില്‍ പലചരക്ക് കടക്ക് നേരെ ഒറ്റയാൻ പടയപ്പയുടെ ആക്രമണം.
ചൊക്കനാട് എസ്റ്റേറ്റ് സ്വദേശി പുണ്യവേലിന്റെ കടയുടെ വാതില്‍ ഒറ്റയാനായ പടയപ്പ തകര്‍ത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുവരെ 19 തവണ ആനകള്‍ തന്റെ കടക്ക് നേരെ ആക്രമണം അഴിച്ചു വിട്ടിട്ടുണ്ടെന്ന് പുണ്യവേല്‍ പറഞ്ഞു.
എന്നാല്‍ കടയ്ക്ക് കാര്യമായ നാശനഷ്ടം ഉണ്ടായില്ലെന്നും പുണ്യവേല്‍ പറയുന്നു. വിവരമറിഞ്ഞ് എത്തിയ ആര്‍ആര്‍ടി സംഘം പടയപ്പയെ തുരത്തിയോടിക്കുകയായിരുന്നു.
Third Eye News Live
0