കായംകുളത്ത് 2 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു: ക്ഷേത്ര കുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം:

Spread the love

സ്വന്തം ലേഖകൻ
കായംകുളം: കായംകുളത്ത് ക്ഷേത്രക്കുളത്തിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു.

സൽമാൻ(15), തുഷാർ(15) എന്നിവരാണ് മരിച്ചത്.
പത്തിയൂർ കണ്ണമംഗലം ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.

അപകടത്തിന്റെ വിശദ വിവരങ്ങൾ ലഭിച്ചു വരുന്നതേയുള്ളു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group