
മലപ്പുറം : വാഴക്കാട് മുണ്ടുമുഴിയിൽ വൻ വാഹനാപകടം. നിയന്ത്രണം നഷ്ടപ്പെട്ട ലോറി കാർ ഓട്ടോ ബൈക്കുകൾ എന്നിവ ഇടിച്ചു തെറിപ്പിച്ചു.
അപകടത്തിൽ പെട്ടു രണ്ട് പേർ മരിച്ചു, മൂന്നുപേർക്ക് പരിക്കേറ്റു.
മുണ്ടുമുഴി ഓട്ടുപാറ കറുമ്പിലിക്കോട്ട് അഷ്റഫ് സി കെ (52 ),സഹോദര പുത്രൻ നിയാസ് (28) എന്നിവരാണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശനിയാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്.
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.