മുണ്ടക്കയം പുഞ്ചവയലിൽ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Spread the love

മുണ്ടക്കയം: പുഞ്ചവയലിൽ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പുഞ്ചവയൽ കുളമാക്കൽ മരോട്ടിക്കൽ ശശിയുടെ ഭാര്യ ആനന്ദവല്ലി (60) ആണ് മരിച്ചത്.

video
play-sharp-fill

ഇന്ന് രാവിലെയാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിയുകയായിരുന്നു.

ഉടൻ തന്നെ സമീപവാസികൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group