play-sharp-fill
മുണ്ടക്കയം കരിനിലത്ത് വൻ കഞ്ചാവ് വേട്ട ; രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ശേഖരം പിടികൂടിയത്

മുണ്ടക്കയം കരിനിലത്ത് വൻ കഞ്ചാവ് വേട്ട ; രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ശേഖരം പിടികൂടിയത്

മുണ്ടക്കയം : കരിനിലത്ത് വൻ കഞ്ചാവ് വേട്ട, വിൽപനക്കായി സൂക്ഷിച്ച കഞ്ചാവ് ശേഖരമാണ് പിടികൂടിയത്.

രഹസ്യ വിവരത്തെ തുടർന്ന് ഞായറാഴ്‌ രാവിലേ മുണ്ടക്കയം എസ് ഐ യുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.