മുണ്ടക്കയം ബൈപ്പാസിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം ; കാർ പൂർണമായും തകർന്നു ; ഒഴിവായത് വൻ അപകടം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : മുണ്ടക്കയം ബൈപ്പാസിൽ വാഹന അപകടം. റോഡിന്റെ വശത്ത് പാർക്ക് ചെയ്തിരുന്ന മാരുതി 800 കാറിനെ അമിത വേഗത്തിൽ എത്തിയ ഹോണ്ട ജാസ് കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

മാരുതി കാറിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. കാർ പൂർണമായും തകർന്നു. ഹോണ്ട ജാസ്കാറിൽ രണ്ടുപേർ ഉണ്ടായിരുന്നെങ്കിലും പരിക്ക് ഏൽക്കാതെ രക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group