play-sharp-fill
മുണ്ടക്കയം വേലനിലത്ത് നിയന്ത്രണം വിട്ട ബൈക്ക് തോട്ടിലേക്ക് മറിഞ്ഞ് അപകടം ; യുവാവിന് പരിക്ക്

മുണ്ടക്കയം വേലനിലത്ത് നിയന്ത്രണം വിട്ട ബൈക്ക് തോട്ടിലേക്ക് മറിഞ്ഞ് അപകടം ; യുവാവിന് പരിക്ക്

സ്വന്തം ലേഖകൻ

മുണ്ടക്കയം: മുണ്ടക്കയം കൂട്ടിക്കൽ റോഡിൽ വേലനിലം സിവ്യൂ കവലയ്ക്ക് സമീപം ബൈക്ക് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റു.

വേലനിലം സ്വദേശി തോണിപ്പാറയിൽ രാഹുലിനാണ് പരിക്കേറ്റത്. ഇയാളെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group