video
play-sharp-fill

നരിയാപുരം മുണ്ടക്കൽ ഇല്ലം  നൂറ്റിപ്പതിനഞ്ചാം കുടുംബ യോഗം ഫെബ്രുവരി 10 – 11 തീയതികളിൽ

നരിയാപുരം മുണ്ടക്കൽ ഇല്ലം നൂറ്റിപ്പതിനഞ്ചാം കുടുംബ യോഗം ഫെബ്രുവരി 10 – 11 തീയതികളിൽ

Spread the love

സ്വന്തം ലേഖകൻ

നരിയാപുരം : നരിയാപുരം മുണ്ടക്കൽ ഇല്ലം നൂറ്റിപ്പതിനഞ്ചാം കുടുംബ യോഗം ഫെബ്രുവരി 10 – 11 തീയതികളിൽ കുടുംബമന്ദിരത്തിൽ വച്ച് നടക്കും.

ഫെബ്രുവരി 10ന് രാവിലെ 10 മുതൽ AMOSS ഭദ്രാസന ജനറൽ സെക്രട്ടറി ഷാജു എം ജോർജ് നയിക്കുന്ന ധ്യാനയോഗം, 12.30ന് ഉച്ചഭക്ഷണം, വൈകിട്ട് ആറിന് സന്ധ്യാനമസ്കാരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫെബ്രുവരി 11 ശനിയാഴ്ച രാവിലെ
7 30ന് പ്രഭാത നമസ്കാരം, 8.30ന് കല്ലട ഈസ്റ്റ് മൗണ്ട് കാർമൽ ആശ്രമം റവ. ഫാ. റ്റി വൈ ഗീവർഗീസ് താവളത്തിന്റെ നേതൃത്വത്തിൽ വി. കുർബാന, 10 30 ന് പൊതുസമ്മേളനം, തുടർന്ന് പ്രധാന സന്ദേശം റവ ശാമുവേൽ ഉമ്മൻ നൽകും.


തുടർന്ന് 2023 – 24 ലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കും.