കോട്ടയം മുണ്ടക്കയത്ത് മരുമകൻ ഭാര്യയെയും ഭാര്യ മാതാവിനെയും വെട്ടി പരിക്കേൽപ്പിച്ചു: കാരണം കുടുംബവഴക്ക്

Spread the love

മുണ്ടക്കയം:കുടുംബ വഴക്കിനെ തുടർന്ന് മരുമകൻ ഭാര്യയെയും, ഭാര്യ മാതാവിനെയും വെട്ടി പരിക്കേൽപ്പിച്ചു.

പുഞ്ചവയൽ ചേരിത്തോട്ടിൽ ബീന നന്ദൻ, മകൾ സൗമ്യ എന്നിവർക്കാണ് വെട്ടേറ്റത്.

മരുമകൻ കരിനിലം സ്വദേശി പ്രദീപ് ആണ് ഇരുവരെയും ആക്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

11.50 ഓടെ ആയിരുന്നു സംഭവം. ഓടി കൂടിയ നാട്ടുകാരാണ് ഇരുവരെയും മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്