മുണ്ടക്കയത്ത് പിക്കപ്പ് വാൻ കൊക്കയിലേക്ക് മറിഞ്ഞു: 2 പേർക്ക് പരിക്ക്:പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് കാറിലും ബൈക്കിലും ഇടിച്ച ശേഷം 250 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

Spread the love

കോട്ടയം: മുണ്ടക്കയത്ത് പിക്കപ്പ് വാന് നിയന്ത്രണംവിട്ട് കാറിലും ബൈക്കിലും ഇടിച്ചു 250 അടി താഴ്ചയിലേക്ക് മറിഞ്ഞു.
അപകടത്തില്‍ ഒഡീഷ സ്വദേശികളായ രണ്ടുപേര്ക്ക് പരിക്കേറ്റു.

video
play-sharp-fill

ദേശീയപാതയില് മുണ്ടക്കയം 35-ാം മൈല് മരുതുംമൂടിന് സമീപം രാവിലെ 10.30നാണു സംഭവം. ചങ്ങനാശേരിയില് നിന്ന് മൈദയുമായി കുമളി ഭാഗത്തേക്ക്

പോയ പിക്കപ്പ് വാന് പെരുവന്താനം ഭാഗത്തുനിന്നു വന്ന ബൈക്കിലും കാറിലുമിടിച്ചശേഷം റോഡിന്റെ വശത്തെ ബാരിക്കേഡും തകര്ത്ത് മറിയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തില് പരിക്കേറ്റവര് പിക്കപ്പ് വാനിന്റെ ഡ്രൈവറും ക്ലീനറുമാണ്. ഇവരെ മുണ്ടക്കയം മെഡിക്കല് ട്രസ്റ്റ് ആശുപത്രിയില് പ്രവേശിപ്പിച്ചു.