
മുണ്ടക്കയം: എരുമേലിയിൽ ബസ് ജീവനക്കാരനെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ മർദ്ദനമേറ്റ ബസ് ജീവനക്കാരൻ സേതുവിനെതിരെ കേസ്.
സേതു ശല്യം ചെയ്തെന്ന് ബസിൽ യാത്ര ചെയ്ത പെൺകുട്ടി മൊഴി നൽകിയതിനെ തുടർന്നാണ് പോക്സോ നിയമപ്രകാരമുള്ള അറസ്റ്റ്. സേതുവിനെ മർദ്ദിച്ച യുവാവ് ഒളിവിലാണ്.