
സ്വന്തം ലേഖകൻ
മുണ്ടക്കയം: കോരുത്തോട് മൂഴിക്കലിൽ കാട്ടാനയെ ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തി.
കോരുത്തോട് മൂഴിക്കൽ പാറാംതോട് പോകുന്ന വഴിയിലാണ് പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വഴിയോരത്തെ പ്ലാവിൽ നിന്നും ചക്ക പറിക്കുവാൻ ശ്രമിക്കുന്നതിനിടെ സമീപത്തെ വൈദ്യുതി ലൈനിൽ നിന്നും ഷോക്ക് ഏറ്റതാണ് ആനചെരിയുവാൻ കാരണം.