മുണ്ടക്കയം ചാച്ചികവല ചെക്ക് ഡാമിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവം; മരിച്ചത് കോട്ടയം പട്ടിത്താനം സ്വദേശി
സ്വന്തം ലേഖിക
മുണ്ടക്കയം: ചാച്ചികവല ചെക്ക് ഡാമിൽ മധ്യവയസ്കനന്റേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തിയ സംഭവം. മരിച്ച ആളെ തിരിച്ചറിഞ്ഞു.
കോട്ടയം പട്ടിത്താനം സ്വദേശി വട്ട മുകളേൽ വീട് സണ്ണി മാത്യു (56)വാണ് മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജൂൺ 27ന് മണിമലയാറ്റിൽ ചാച്ചി കവല ഭാഗത്താണ് മുങ്ങിമരിച്ച നിലയിൽ സണ്ണിയെ കണ്ടെത്തിയത്. ചെക്ക് ഡാമിനു മുകൾ ഭാഗത്തായി ഒരാൾ വെള്ളത്തിൽ മുങ്ങുന്നതുകണ്ടതായി നാട്ടുകാർ ഈ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു .
തുടർന്ന് മുണ്ടക്കയം പോലീസും, കാഞ്ഞിരപ്പള്ളി ഫയർഫോഴ്സും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Third Eye News Live
0